വീക്ഷണം റസിഡന്‍റ് എഡിറ്റര്‍ എന്‍ ശ്രീകുമാറിന്റെ മാതാവ് അന്തരിച്ചു

തൃശൂർ : വീക്ഷണം റസിഡന്‍റ് എഡിറ്റര്‍
എന്‍ ശ്രീകുമാറിന്റെ മാതാവ് പത്മാവതി അമ്മ (88 വയസ്സ്) മരണപ്പെട്ടു. സംസ്കാരം ഇന്ന് വൈകീട്ട് തൃശ്ശൂര്‍ അയ്യന്തോള്‍ പുതൂർക്കരയിലുള്ള വസതിയിൽ കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്നു.

Related posts

Leave a Comment