തിരുവനന്തപുരം: മുംബൈ മലയാളിയായ യുവതിക്ക് നേരെയുണ്ടായ പൊലീസിന്റെ ക്രൂരത ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പത്ത് നടന്ന സംഭവമാണിത്. ഇതിന് കാരണം പൊലീസിന്റെ നിരുത്തരവാദിത്വ സമീപനമാണ്. സ്ത്രീകൾക്ക് കയറി ചെല്ലാൻ പറ്റാത്ത സ്ഥലമായി പൊലീസ് സ്റ്റേഷനുകൾ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരാതിക്കാരെ ദുർനടപ്പുകാരായി ചിത്രീകരിക്കുകയാണ് പൊലീസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേട്ടക്കാരന്റെ അടുക്കലേക്ക് തന്നെ ഇരകളെ വിട്ടുകൊടുക്കുന്നതാണോ പൊലീസ് സംരക്ഷണം. സർക്കാർ ഉത്തരം പറയണം. ഈ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Related posts
-
തലസ്ഥാനത്ത് നവസങ്കൽപ് പദയാത്രയ്ക്ക് പ്രൗഢോജ്വല തുടക്കം
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് എഐസിസി ആഹ്വാനപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള നവസങ്കൽപ് പദയാത്രയ്ക്ക് നെയ്യാറ്റിൻകരയിൽ തുടക്കമായി. ഗാന്ധിജിയുടെ പാദസ്പർശം... -
തിരുവനന്തപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ അന്തർസംസ്ഥാന തൊഴിലാളിയായ പ്രതി ചെന്നൈയില്‍ പിടിയിൽ .
തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ പ്രതി ചെന്നൈയില്‍ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി ആദംഅലി വീട്ടമ്മയെ കൈകാലുകൾ കെട്ടി കിണറ്റിലെറിയുന്ന നിര്‍ണ്ണായക... -
ആളുകളെ ഇങ്ങനെ മരിക്കാന്‍ അനുവദിക്കരുത് ; റോഡിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചി : ദേശീയപാതയിലെയും പൊതുമരാമത്ത് റോഡുകളിലെയും കുഴികള്‍ ഒരാഴ്ചയ്ക്കകം അടക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. കൂടുതല്‍സമയം അനുവദിക്കില്ലെന്ന കർശന നിർദ്ദേശത്തോടെയാണ് കോടതിയുടെ ഇടക്കാല...