വാഴൂര്‍ സോമനെ തോല്‍പിക്കാന്‍ ശ്രമിച്ചു ; സി.​പി.​ഐ നേതാക്കൾക്കെതിരെ നടപടിക്ക് സാധ്യത

ക​ട്ട​പ്പ​ന: നി​യ​മ​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പി​ല്‍ പീ​രു​മേ​ട്ടി​ലെ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി വാ​ഴൂ​ര്‍ സോ​മ​െ​ന തോ​ല്‍​പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ സി.​പി.​ഐ നി​യ​മി​ച്ച അ​ന്വേ​ഷ​ണ ക​മീ​ഷ​െന്‍റ തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യി.സെ​ക്ര​ട്ടേ​റി​യ​റ്റ​്​ അം​ഗം പ്രി​ന്‍​സ് മാ​ത്യു, വി.​എ​സ്. അ​ഭി​ലാ​ഷ്, വി.​ടി. മു​രു​ക​ന്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യ ക​മീ​ഷ​ന്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ട്​ അ​ടു​ത്ത ജി​ല്ല കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ന്​​ മു​മ്ബ്​ സ​മ​ര്‍​പ്പി​ക്കും.ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ജി​ജി കെ. ​ഫി​ലി​പ്, സി.​പി.​ഐ ജി​ല്ല എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗം ജോ​സ് ഫി​ലി​പ്, മു​ന്‍ എ.​എ​ല്‍.​എ. ഇ.​എ​സ്. ബി​ജി​മോ​ള്‍ എ​ന്നി​വ​ര്‍​െ​ക്ക​തി​രെ​യാ​യി​രു​ന്നു പ​രാ​തി.

ജി​ജി​യും ജോ​സ് ഫി​ലി​പ്പും സ്ഥാ​നാ​ര്‍​ഥി​യെ തോ​ല്‍​പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ബി​ജി​മോ​ള്‍ സ്ഥാ​നാ​ര്‍​ഥി​യെ വി​ജ​യി​പ്പി​ക്കാ​ന്‍ ആ​ത്മാ​ര്‍​ഥ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ല്ല എ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം.തെ​ളി​വെ​ടു​പ്പി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ജി​ജി കെ. ​ഫി​ലി​പ്പി​നെ​തി​െ​ര വ​ലി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ന്ന​യി​ച്ച​ത്. ജി​ജി കെ. ​ഫി​ലി​പ് താ​മ​സി​ക്കു​ന്ന ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്തി​ല്‍ 816 വോ​ട്ടി​ന് പി​ന്നി​ല്‍ പോ​യ കാ​ര്യ​മാ​ണ് പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന്​ ​െത​ര​ഞ്ഞെ​ടു​പ്പി​ലും എ​ല്‍.​ഡി.​എ​ഫ് ലീ​ഡ് നേ​ടി​യ പ​ഞ്ചാ​യ​ത്താ​ണ് ച​ക്കു​പ​ള്ളം. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​വും എ​ല്‍.​ഡി.​എ​ഫി​നാ​ണ്.

​െത​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല ചോ​ദി​ച്ചു​വാ​ങ്ങി​യ കു​മ​ളി പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫ് പി​ന്നി​ല്‍ പോ​യ​താ​ണ് ജോ​സ് ഫി​ലി​പ്പി​ന് എ​തി​രാ​യ ആ​രോ​പ​ണം.അ​ടു​ത്ത ബ​ന്ധു​വാ​യ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കു​വേ​ണ്ടി ര​ഹ​സ്യ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചെ​ന്നും ക​മീ​ഷ​ന് മൊ​ഴി കി​ട്ടി​യി​ട്ടു​ണ്ട്. പീ​രു​മേ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ല്‍​കി​യ സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​നാ​യി​രു​ന്നു ജോ​സ് ഫി​ലി​പ്. ജി​ജി കെ. ​ഫി​ലി​പ്പി​െന്‍റ​യും ജോ​സ് ഫി​ലി​പ്പി​െന്‍റ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്​​റ്റു​ക​ളും പ​രാ​തി​യാ​യി എ​ത്തി. ഇ​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ സം​ഘ​ട​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. സി.​പി.​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​െന്‍റ ശ​ക്ത​മാ​യ ഇ​ട​െ​പ​ട​ലി​ലാ​ണ് വാ​ഴൂ​ര്‍ സോ​മ​ന്‍ പീ​രു​മേ​ട്ടി​ല്‍ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ​ത്. 1835 വോ​ട്ടി​നാ​ണ് അ​ദ്ദേ​ഹം ജ​യി​ച്ച​ത്.

Related posts

Leave a Comment