വസുമതി വിജയരാജൻ അന്തരിച്ചു

കരുനാഗപ്പള്ളി: ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും, കെ.പി സി.സി മുന് സെക്രട്ടറി ബിന്ദു ജയന്റെ മാതാവുമായ വസുമതി വിജയരാജൻ അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ഞായറാഴ്ച )പകൽ 3 മണിക്ക് പുള്ളിമാൻ ജംഗ്ഷന് പടിഞ്ഞാറ് വശമുള്ള പുന്നൂ ത്തറ വസതിയിൽ .

Related posts

Leave a Comment