ജനകീയ ഒപ്പ് ശേഖരണം നടത്തി

വള്ളിക്കുന്ന് : പെട്രോള്‍,ഡീസല്‍ പാചക വാതക വില വര്‍ദ്ധനെക്കെതിരെ ജനകീയ ഒപ്പ് ശേഖരണം വള്ളി ക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ഒപ്പുശേഖരണം നടത്തി. അത്താണിക്കല്‍ പെട്രോള്‍ പമ്പില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി. വീരേന്ദ്രകുമാര്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. സി.ഉണ്ണി മൊയ്തു ലാല്‍ജിത് ,സന്തോഷ് കുമാര്‍ ,എ.പി ബിജു മനോജ് കുമാര്‍ വിനോദ് കുമാര്‍ ,ദില്‍ ജു പി.രാമദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

Leave a Comment