ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി

വള്ളിക്കുന്ന് : വള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ലീഡറുടെ നൂറ്റിമൂന്നാം വാര്‍ഷിക ജന്മദിനത്തില്‍ ലീഡറുടെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സി.ഉണ്ണി മൊയ്തു . മനോജ് കുമാര്‍, സ്വാമി കുട്ടി . ഗോപലകൃഷ്ണന്‍ പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു

Related posts

Leave a Comment