നക്ഷത്ര വനം ഉദ്യാനപദ്ധതി

വളാഞ്ചേരി: സാമൂഹിക വനവല്‍ക്കരണം ലക്ഷ്യമിട്ട് കോട്ടയ്ക്കല്‍ ലയണ്‍സ് ക്ലബ് ഹെര്‍ബല്‍ സിറ്റി ഒരുക്കുന്ന നക്ഷത്ര വന ഉദ്യാനത്തിന് തുടക്കമായി. വളാഞ്ചേരി എസ്.എന്‍ കോളേജില്‍ ഇരുപത്തഞ്ചോളം വൃക്ഷത്തൈകള്‍ നട്ടു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.വിജയന്‍ അധ്യക്ഷത വഹിച്ചു.കെ.ആര്‍ ബാലന്‍ മുഖ്യാതിഥിയായിരുന്നു. അനില്‍കുമാര്‍ ,ഡോ.ബി.സുരേഷ് ,ഡോക്ടര്‍ കെ.പി മുഹമ്മദ് കുട്ടി,ഡോക്ടര്‍ ഡേയുടെ ഭാഗമായി ഡോക്ടര്‍ മുരളി മേനോനെ ഭാരവാഹികള്‍ ആദരിച്ചു. നിധീഷ് ശങ്കര്‍ സ്വാഗതവും ,ജോര്‍ജ് ജോസഫ് നന്ദിയും പറഞ്ഞു.

Related posts

Leave a Comment