വാഹനം കെട്ടിവലിച്ച് പ്രതിഷേധിച്ചു

മഞ്ചേരി:കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ അനിയന്ത്രിതമായ ഇന്ധന വില വര്‍ധനവിനെതിരെ തൃക്കലങ്ങോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹനം കെട്ടി വലിച്ചു പ്രതിഷേധ സമരം നടത്തി തൃക്കലങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ ജയപ്രകാശ് ബാബു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് നസീര്‍ പന്തപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു, വി സജീവ് കുമാര്‍ ലത്തീഫ് ചെറുകുളം ഫിറോസ് കണ്ടാലപ്പറ്റ അനീസ് കളത്തിങ്ങല്‍ ഓജസ് സെബാസ്റ്റ്യന്‍ ഷാജഹാന്‍ സി കെ, പ്രമോദ് കൊട്ടാരത്തില്‍ എന്നിവര്‍ സംസാരിച്ചു. അനസ് നന്നമ്പ്ര അന്‍സിഫ് ചെറുകുളം റമീസ് യു. കെ,അഖില്‍ പ്രണവ്, ജിഷ്ണു ,ഷംസീര്‍ എന്നിവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി

Related posts

Leave a Comment