വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക ; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക വാക്സിൻ വിതരണത്തിലെ രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കുക എല്ലാ വാർഡുകളിലും വാക്സിൻ ക്യാപുകൾ സംഘടിപ്പിക്കുക എന്ന ആവശ്യങ്ങളും ആയി യൂത്ത് കോൺഗ്രസ്സ് ഒല്ലൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തോട്ടപ്പടി CHC ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണനടത്തി യൂത്ത് കോൺഗ്രസ്സ് ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ജിത്ത് ചാക്കോ അദ്ധ്യക്ഷത വഹിച്ചു ,സംസ്ഥാനത്ത് അപൂർവ്വമായി നടക്കുന്ന വ്യാക്സിൻ ക്യാപുകൾ Dyfi യുടെ സമ്മേളനം പോലെയാണ് നടക്കുന്നത് എന്നും ഇത്തരത്തിലുള്ള രാഷ്ട്രീയവൽക്കരണം അവസാനിപ്പിച്ച് എല്ലാ ജനങ്ങൾക്കും എത്രയും വേഗം വാക്സിൻ നൽക്കാൻ സർക്കാർ തയ്യാറാകണം എന്നും ജിത്ത് ചാക്കോ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി Adv C പ്രമോദ് ഉൽഘാടനം ചെയ്തു ,ജില്ല ജനറൽ സെക്രട്ടറി അൾജോ ചാണ്ടി മുഖ്യ പ്രഭാഷണം നടത്തി മണ്ഡലം പ്രസിഡൻ്റുമാരായ ടിറ്റോ തോമാസ്, പ്രവീൺരാജു , യൂത്ത് കോൺഗ്രസ് നേതാക്കളായ വിനീഷ് പ്ലാശേരി ,ജിസൺസണ്ണി ,ധനീഷ് ,ജോമോൻ ,മോമ്മി, നിഖിൽ ,അഭിലാഷ് ,സുമേഷ് ,അഭ്രഹാം, അർജുൻ ,തുടങ്ങിയവർ നേത്ര്യത്തം നൽകി

Related posts

Leave a Comment