വാസവന്‍ കുഴഞ്ഞുവീണു

തിരുവനന്തപുരംഃ സഹകരണ മന്ത്രി വി. എൻ വാസവന് ദേഹാസ്വാസ്ഥ്യം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ആശുപത്രിവൃത്തങ്ങള്‍.

Related posts

Leave a Comment