മുല്ലപ്പെരിയാർ : സംസ്ഥാന സർക്കാർ നിഷ്ക്രിയം : വി ഡി സതീശൻ

തിരുവനന്തപുരം : ഒരു ജനതയെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാർ നിഷ്ക്രിയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.ജനങ്ങൾ വലിയ ആശങ്കയിലാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി തുടരുന്ന മൗനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment