വി.ഡി. സതീശന്‍ എംടിയെ സന്ദര്‍ശിച്ചു

കോഴിക്കോട്: ജ്ഞാനപീഠ പുരസ്കാര ജേതാവ് എം.ടി.വാസുദേവൻ നായരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയിൽ സന്ദർശിച്ചു. എം.കെ.രാഘവൻ എം.പിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Related posts

Leave a Comment