വി.ഡി. സതീശന്‍ പറവൂരില്‍ പ്രതിഷേധിച്ചു

കൊച്ചിഃ പാചകവാതക, ഇന്ധനവില വർധനവിനെതിരെ യു.ഡി.എഫ് ന്റെ കുടുംബ സത്യഗ്രഹ സമരത്തില്‍ പ്രതിപക്ഷ നേതാവ് ശ്രീ അഡ്വ. വി ഡി.സതീശൻ കുടുംബാംഗങ്ങള്‍ക്കൊപ്പം പങ്കാളിയായി. പറവൂരിലെ അദ്ദേഹത്തിന്റെ വസതിയിലാണ് സമരത്തിന് നേതൃത്വം നൽകിയത്. ഏതാനും സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു.

Related posts

Leave a Comment