ഉത്തർപ്രദേശിന്റെ പ്രിയങ്കരിയായി പ്രിയങ്കഗാന്ധി ; ബിഎസ്പി നേതാവ് ലല്ലാൻ പട്ടേലും പ്രമോദ് കുമാർ ഗുപ്തയും കോൺഗ്രസിൽ ചേർന്നു

ഉത്തർപ്രദേശിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് പാർട്ടിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. കഴിഞ്ഞദിവസം ബിഎസ്പി നേതാവ് ലല്ലാൻ പട്ടേലും പ്രമോദ് കുമാർ ഗുപ്തയും കോൺഗ്രസിൽ ചേർന്നു. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലുകൾ  സംസ്ഥാനത്ത് കോൺഗ്രസിന് പുതുജീവൻ നൽകിയിരിക്കുകയാണ്.

Related posts

Leave a Comment