സർവകലാശാല പരീക്ഷകൾ മാറ്റിവെയ്ക്കണം : കെ എസ് യു

കോഴിക്കോട് : കോവിഡ് വ്യാപനം സംസ്ഥാനത്ത് ശക്തമായി തുടരുന്ന ഈ സാഹചര്യത്തിൽ വിവിധ സർവകലാശാല പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ആവശ്യപ്പെട്ടു.

Related posts

Leave a Comment