വിദ്യാർത്ഥികൾക്കെന്നപ്പോലെ പശുക്കൾക്ക് വേണ്ടിയും ഹോസ്റ്റൽ നിർമിക്കണമെന്ന നിർദേശവുമായി കേന്ദ്രമന്ത്രി

ഭോപ്പാൽ : വിദ്യാർത്ഥികൾക്കെന്നപ്പോലെ പശുക്കൾക്ക് വേണ്ടിയും ഹോസ്റ്റൽ നിർമിക്കണമെന്ന നിർദേശവുമായി കേന്ദ്രമന്ത്രി. മധ്യപ്രദേശിലെ സാ​ഗർ യൂണിവേഴ്സിറ്റി അധികൃതരോടാണ് കേന്ദ്രമന്ത്രി പർഷോത്തം രുപാല പശുക്കൾക്ക് വേണ്ടി ഹോസ്റ്റൽ നിർമ്മിക്കാൻ നിർദേശം നൽകിയത്. പശുക്കളെ പരിപാലിക്കാൻ ആ​ഗ്രഹമുളളവർക്ക് കേന്ദ്രസർക്കാർ പിന്തുണ നൽകുമെന്നും അത്തരത്തിലുളളവർക്ക് സഹായമായി പശുക്കളെ താമസിപ്പിക്കാൻ ഹോസ്റ്റൽ നിർമ്മിക്കണമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്.

Related posts

Leave a Comment