യു.കെ നോർത്താംമ്പ്റ്റൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി മലയാളി വിദ്യാർത്ഥി നിഖിൽ എൻ പോൾ

യു.കെ നോർത്താംമ്പ്റ്റൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയും ഇടുക്കി നേര്യമംഗലം സ്വദേശിയുമായ
നിഖിൽ എൻ പോളിന് ആശംസകൾ നേർന്ന് ഡീൻ കുര്യാക്കോസ് എം പി.
നിഖിൽ നമ്മുടെ നാട്ടുകാരനാണ് എന്നത് നമുക്ക് ഏവർക്കും അഭിമാനമാണെന്നും
കോൺഗ്രസ് നേര്യമംഗലം മണ്ഡലം സെക്രട്ടറി നൂന്നൂറ്റിൽ തങ്കച്ചൻ ചേട്ടന്റെ മകനാണെന്നും
നിഖിലിനെയും, പിതാവ് തങ്കച്ചൻ ചേട്ടനെയും ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചതായും എംപി ഫേസ്ബുക്കിൽ കുറിച്ചു.

Related posts

Leave a Comment