യൂറോ 2024ന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി

ജർമ്മനി ആതിഥേയത്വം വഹിക്കുന്ന യൂറോ 2024 ടൂർണമെന്റിന്റെ ഔദ്യോഗിക ലോഗോ യുവേഫ പുറത്തിറക്കി. ബെർലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിന്റെ ആകൃതിയിലാണ് ലോഗോ. ഈ സ്റ്റേഡിയമാണ് ഫൈനലിന് ആതിഥേയത്വം വഹിക്കുന്നത്. ലോഗോയിൽ ആറ് നിറങ്ങൾ യുവേഫ മെമ്പർ അസോസിയേഷനുകളുടെ 55 പതാകകളെ പ്രതിനിധീകരിക്കുന്നു. ലോഗോയുടെ മധ്യഭാഗത്ത് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ട്രോഫിയും ഉണ്ട്.

Related posts

Leave a Comment