യുഡിഎഫ് യോഗം ആറിന്

തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ ചേരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ അറിയിച്ചു.ആര്‍എസ്പി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച രാവിലെ 11ന് നടത്തുമെന്നും കണ്‍വീനര്‍ പറഞ്ഞു.

Related posts

Leave a Comment