ബി.ജെ.പിയുടെ സിറ്റിങ് വാർഡ് പിടിച്ചെടുത്ത് യു.ഡി.എഫ് ; 312 വോട്ടുകൾക്കാണ് വിജയിച്ചത്

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കൊല്ലം തേവലക്കര പഞ്ചായത്ത് മൂന്നാം വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. ആർ.എസ്.പിയിലെ ജി പ്രദീപ്കുമാർ 312 വോട്ടുകൾക്കാണ് വിജയിച്ചത്. ബി.ജെ.പിയുടെ സിറ്റിങ് വാർഡാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. ചിതറ ഗ്രാമപഞ്ചായത്തിൽ സത്യമംഗലം വാർഡ് യു.ഡി.എഫ് നിലനിർത്തി. യു.ഡി.എഫ് സ്ഥാനാർഥി എസ്. ആശ 16 വോട്ടുകൾക്കാണ് വിജയിച്ചത്.

Related posts

Leave a Comment