കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് ഒരുങ്ങി യുഡിഎഫ് . കെ റെയില്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സമരം.18 ന് സെക്രട്ടേറിയറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താനാണ് യുഡിഎഫ് തീരുമാനം.അട്ടപ്പാടി ശിശുമരണത്തിലും സമരം നടത്തുവാനും തീരുമാനിച്ചു.

Related posts

Leave a Comment