യുഡിഎഫ് ജില്ലാ ചെയർമാൻമാരുടെ യോഗം നാളെ

തിരുവനന്തപുരം: യുഡിഎഫ് ജില്ലാ ചെയർമാൻമാരുടെയും കൺവീനർമാരുടെയും യോഗം ഇന്ന് വൈകുന്നേരം 3.30ന് കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അധ്യക്ഷതയിൽ ചേരുമെന്ന് കൺവീനർ എംഎം ഹസ്സൻ അറിയിച്ചു.

Related posts

Leave a Comment