യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ നാമനിർദ്ദേശക പത്രികാ സമർപ്പണം നാളെ

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് നാളെ നാമനിർദ്ദേശക പത്രിക സമർപ്പിക്കും. രാവിലെ 11:45 കാക്കനാട് കോൺഗ്രസ്‌ ഓഫീസിൽ നിന്നും യുഡിഎഫ് നേതാക്കൾക്കൊപ്പം കളക്ടറേറ്റിലെത്തിയാണ് നാമനിർദേശക പത്രിക സമർപ്പിക്കുന്നത്.

Related posts

Leave a Comment