U20 -ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ;വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യയുടെ രൂപാല്‍ ചൗദരിക്ക് വെങ്കലം

കൊളംബിയയില്‍ നടക്കുന U20 -ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വനിതകളുടെ 400 മീറ്ററില്‍ വെങ്കലം നേടി ചരിത്രം രചിച്ച്‌ ഇന്ത്യയുടെ രൂപാല്‍ ചൗദരി .

മികച്ച വ്യക്തിഗത സമയമായ 51.85സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഈ ഉത്തര്‍പ്രദേശുകാരിയുടെ നേട്ടം. 2018ല്‍ ഹിമ ദാസിന്റെ സ്വര്‍ണത്തിന് ശേഷം ഈ ഇനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരി കൂടിയാണ് രൂപാല്‍ ചൗദരി .നേരത്തെ നാല് ഗുണം 400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടിയിരുന്നു.

Related posts

Leave a Comment