Connect with us
head

Featured

സുൽത്താൻ ബത്തേരിയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

മണികണ്ഠൻ കെ പേരലി

Published

on

വയനാട് : സുൽത്താൻ ബത്തേരി നെൻമേനി ഗോവിന്ദമൂല ചിറയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. സുൽത്താൻ ബത്തേരി സർവജന സ്കൂൾ പ്ലസ് ടു വിദ്യാർഥികളായ കുപ്പാടി സ്വദേശി അശ്വിൻ, കുറിച്യാട് വെള്ളച്ചാൽ സ്വദേശി അശ്വന്ത് എന്നിവരാണ് മുങ്ങിമരിച്ചത്.

ചിറയിൽ കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽ അകപ്പെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ​മൃതദേഹങ്ങൾ പുറത്തെടുത്തത്.

Advertisement
head

മൃതദേഹങ്ങൾ സുൽത്താൻ ബത്തേരി ജനറൽ ആശുപ​ത്രി മോർച്ചറിയിലേക്ക്മാറ്റി

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

Published

on

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെ‌ട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.

മൈനിം​ഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിം​ഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി

Advertisement
head

ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി

മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.

Advertisement
head

ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500

Advertisement
head
Continue Reading

Featured

സാമൂഹ്യ സുക്ഷാ പെൻഷൻ കൂട്ടിയില്ല, വീട്ടുകരം കുത്തനേ കൂട്ടി

Published

on

ഇടതു മുന്നണിക്ക് രണ്ടാം തവണ അധികാരം ലഭിക്കുന്നതിൽ നിർണായക വാ​ഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണയും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1600 രൂപയായി തുടരും. കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നില്ക്കുന്നതാണ് കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്.
അതേ സമയം വീട്ടുകരമുൾപ്പെടെ പുതിയ ഒട്ടേറെ നികുതി വർധനയും പ്രഖ്യാപിച്ചു.

Continue Reading

Featured

ഇടുക്കിയിലും വയനാട്ടിലും പുതിയ നഴ്സിം​ഗ് കോളെജുകൾ

Published

on

ഇടുക്കിയിലും വയനാട്ടിലും സർക്കാർ ഉടമസ്ഥതയിൽ പുതിയ നഴ്സിം​ഗ് കോളെജുകൾ തുറക്കും. മെഡിക്കൽ കോളെജുകളോടനുബന്ധിച്ചാവും ഇവ തുറക്കുക. 20 കോടി രൂപ ബജറ്റിൽ വകയിരുത്തി.
ടൂറിസം ഇടനാഴിക്ക് 50 കോടി
ദേശീയപാത വികസനം 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കും
നഴ്‌സിങ് കേളേജ് തുടങ്ങാൻ 20 കോടി
അന്താരാഷ്ട്ര സ്‌കോളർഷിപ്പിന് 10 കോടി
2040ൽ കേരളം സമ്പൂർണ്ണ പുനരുപയോഗ ഊർജ സംസ്ഥാനം
വർക്ക് നിയർ ഹോം സൗകര്യത്തിനായി 50 കോടി
രാജ്യാന്തര വ്യാപാര മേള ആരംഭിക്കും. സ്ഥിരം വേദി തിരുവനന്തപുരം. 15 കോടി രൂപ അനുവദിച്ചു
വന്യമൃഗങ്ങൾ ഉയർത്തുന്ന ഭീഷണി തടയാൻ 50.85 കോടി രൂപ
അതിദാരിദ്ര്യ നിർമാർജനത്തിന് 50 കോടി
പ്രവാസികൾക്കുള്ള വിമാനടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ 15 കോടിയുടെ ഫണ്ട്‌

Continue Reading

Featured