ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധ ഒപ്പ് ശേഖരണം നടത്തി

മഞ്ചേരി:കാരകുന്ന്തൃക്കലങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാരകുന്ന് പെട്രോളിയം പമ്പില്‍ ഇന്ധനവില വര്‍ദ്ധനവിനെതിരെ ‘പ്രതിഷേധ ഒപ്പ് ശേഖരണം നടത്തി.തൃക്കലങ്ങോട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.ജയപ്രകാശ് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. തൃക്കലങ്ങോട് മണ്ഡലം കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് എന്‍ .വി മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. പി. ലുഖ്മാന്‍ ,സത്യന്‍ മരത്താണി, ആലീ കല്ലിങ്ങല്‍ എന്നിവര്‍ സംസാരിച്ചു വി.സജീവ് കുമാര്‍ ,നസീര്‍ പന്തപ്പാടന്‍,,രാമനാഥന്‍, ഷംസീര്‍ മാസ്റ്റര്‍ ,മജീദ് പുലത്ത്, സലീം.പി, ഫിറോസ് കണ്ടാലപറ്റ, ഷിഹാബ്, ഓജസ് സെബാസ്റ്റ്യന്‍, അനസ് നന്നമ്പ്ര,ഉണ്ണി മാരാര്‍, ദാസന്‍, മണികണ്ഠന്‍ ,മുസ്ഫിര്‍ പുലത്ത്, സലീം .എന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി

Related posts

Leave a Comment