രാജ്യത്ത് യാത്രാ മാനദണ്ഡങ്ങള്‍ പുതുക്കി

ന്യൂഡല്‍ഹിഃ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിലനിന്നിരുന്ന യാത്രാ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി.

ആഭ്യന്തര യാത്രാ മാർഗ നിർദ്ദേശങ്ങളാണു കേന്ദ്രം പുതുക്കിയത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ലക്ഷണങ്ങളില്ലെങ്കിൽ ആർറ്റി പി സി ആർ പരിശോധന വേണ്ട. വിമാനയാത്രയ്ക്ക് പി പി ഇ കിറ്റ് ധരിക്കണമെന്ന മാനദണ്ഡവും നീക്കം ചെയ്തു. സംസ്ഥാനാന്തര യാത്രാ വിലക്കും നീക്കിയിട്ടുണ്ട്.

Related posts

Leave a Comment