കോവിഡ്‌ വ്യാപനം; 22 മുതൽ 27 വരെ 4 ട്രെയിനുകൾ പൂർണമായും റദ്ദാക്കി

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം പരിഗണിച്ച് 22 മുതൽ 27 വരെ നാല് ട്രെയിനുകൾ പൂർണമായും റദ്ദ് ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു.

1) നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ്‌(no.16366)
2) കൊല്ലം – തിരുവനന്തപുരം അൺറിസർവ്ഡ് എക്‌സ്പ്രസ്‌ (06425)
3) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്‌സ്പ്രസ്‌ (06431)
4) തിരുവനന്തപുരം – നാഗർകോവിൽ അൺറിസർവ്ഡ് എക്‌സ്പ്രസ്‌ (06435)

Related posts

Leave a Comment