ടി.പിയുടെ മകനും എന്‍ വേണുവിനും വധ ഭീഷണി ; കത്ത് ലഭിച്ചത് കെ.കെ രമ എംഎല്‍എയുടെ ഓഫീസില്‍ ; റെഡ് ആര്‍മിയുടെ പേരിലാണ് കത്ത്

ടി.പി ചന്ദ്രശേഖരന്‍റെ മകന്‍ അഭിനന്ദിനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനും വധഭീഷണിയുണ്ട്. കെ.കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് ലഭിച്ചത്. റെഡ് ആര്‍മിയുടെ പേരിലാണ് കത്ത്.

Related posts

Leave a Comment