കൈ കൊണ്ട് ഓട് അടിച്ചുപൊട്ടിച്ച് ‘മിന്നൽ’ ടൊവിനോ; വിഡിയോ

നടൻ ടൊവിനോ തോമസ് ജീവിതത്തിലും ഒരു ‘മിന്നൽ മുരളി’യാണെന്ന് തെളിയിക്കുന്ന വിഡിയോയാണ് ആരാധകരുടെ ഇടയിൽ വൈറൽ. ‘മിന്നൽ മുരളി’ സിനിമയുടെ സെറ്റിൽ വച്ച് ഓട് കൈകൊണ്ട് അടിച്ചുപൊട്ടിക്കുന്ന ടൊവിനോയെയും താരത്തിന്റെ പ്രകടനം കണ്ട് ഞെട്ടിത്തരിക്കുന്ന മാസ്റ്റർ വസിഷ്ഠിനെയും വിഡിയോയിൽ കാണാം.

https://www.instagram.com/p/CYA2zdYqV8u/?utm_source=ig_embed&utm_campaign=embed_video_watch_again

Related posts

Leave a Comment