Tokyo Olympics | സജൻ പ്രകാശ് ഒളിമ്പിക്സിൽ ഇന്ന് മത്സരിക്കും

മലയാളി താരം സജൻ പ്രകാശ് ഇന്ന് ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കാനിറങ്ങും. 200 മീറ്റർ ബട്ടർഫ്ളൈ നീന്തൽ ഇനത്തിലാണ് സജൻ ഇറങ്ങുന്നത്. 200 പുറമേ 100 മീറ്ററിലും സജൻ മത്സരിക്കുന്നുണ്ട്. 2015 ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിൽ 6 സ്വർണമെഡലും 3 വെള്ളി മെഡലും നേടി ഗെയിംസിലെ മികച്ച താരമായിരുന്നു. 2021 ജൂണിലെ കണക്കുകളനുസരിച്ച് 11 ദേശീയ നീന്തൽ റെക്കോർഡുകളുടെ ഉടമയാണ് സജൻ പ്രകാശ്.

Related posts

Leave a Comment