ഒളിംപിക്സിന് ‘വീക്ഷണ’വും

ടോക്കിയോയിലെ വിവിധ സ്റ്റേഡിയങ്ങളില്‍ നടക്കുന്ന ഒളിംപിക്സ് മല്‍സരങ്ങളുടെ നേര്‍ക്കാഴ്ചകളും കൗതുകകങ്ങളും ആവേശം ചോരാതെ വായനക്കാരിലേക്ക് എത്തിക്കാന്‍ വീക്ഷണം പ്രത്യേക പ്രതിനിധിയും. എറണാകുളം സ്വദേശിയും ജപ്പാനിലെ സോഫ്റ്റെവെയര്‍ കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥനുമായ അശ്വിന്‍കുമാറാണ് വീക്ഷണത്തിനായി ഒളിംപിക്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അശ്വിന്‍കുമാറിന്റെ റിപ്പോര്‍ട്ടുകള്‍ ഇന്നുമുതല്‍ ‘ടോക്കിയോ ടോക്സ്’ പേജില്‍ വായിക്കാം

Related posts

Leave a Comment