ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ .

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. വനിതകളുടെ വെയിറ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തിലാണ് ഇന്ത്യയുടെ മീര ഭായ് ചാനു വെള്ളി മെഡൽ നേടിയത് .202 കിലോ ഭാരം ഉയർത്തികൊണ്ട് രണ്ടാം സ്ഥാനം നേടിയാണ് ചാനു വെള്ളിമെഡൽ കരസ്ഥമാക്കിയത് . മണിപ്പൂരിൽ നിന്നുള്ള 26 വയസ്സ് കാരിയാണ് മീര ഭായ് ചാനു . ഒളിംപിക്സിൽ ഇന്ത്യ ഭാരോദ്വഹനത്തിൽ നേടുന്ന രണ്ടാമത്തെ മെഡലാണിത് .

Related posts

Leave a Comment