സ്മരണയിൽ ഇന്ന് : മാധവൻ എളനാട് രക്തസാക്ഷിത്വദിനം

തൃശൂർ പഴയന്നൂർ എളനാട്ടിലെ ഐ.എൻ.ടി.യു.സി പ്രവർത്തകനായിരുന്നു മാധവൻ എന്ന യുവാവ്. തൊഴിൽ തർക്കത്തെത്തുടർന്ന് ഇദ്ദേഹത്തെ സി.ഐ.ടി.യു ഗുണ്ടകൾ 1973 നവംബർ 22ന് വെട്ടിക്കൊലപ്പെടുത്തി.

Related posts

Leave a Comment