സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം: ടി എന്‍ പ്രതാപന്‍ എം.പിയുടെ പരാതി ഹൈടെക്ക് സെല്ലും സൈബര്‍ഡോമും അന്വേഷിക്കും

സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടക്കുന്നെന്ന ലോകസഭാംഗം ടി .എന്‍ പ്രതാപന്‍ എം.പിയുടെ പരാതിയിൽ ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്ലും സൈബര്‍ഡോമും അന്വേഷിക്കും. അന്വേഷണം ആവശ്യപ്പെട്ട് ടി .എന്‍ പ്രതാപന്‍ എം.പി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി.

Related posts

Leave a Comment