ടി.എൻ പ്രതാപനെതിരെ പ്രചരണം; ഹൈടെക് സെൽ അന്വേഷിക്കും

തിരുവനന്തപുരം: ടിഎൻ പ്രതാപൻ എംപിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയ സംഭവം പൊലീസ് ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലും സൈബർ ഡോമും അന്വേഷിക്കും. തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി.എൻ പ്രതാപൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആംരഭിച്ചത്.

Related posts

Leave a Comment