നിരവധി പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു


തിരൂര്‍ : തിരൂര്‍ മുന്‍സിപ്പാലിറ്റി പ്രദേശത്തു നിന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രവര്‍ത്തകരെ ഡി.സി.സി ജനറല്‍ സെക്രട്ടറി യാസര്‍ പൊട്ടച്ചോല മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിഷാദ് വെളിയംപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയോജകമണ്ഡമലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിയാസ് കല്‍പകഞ്ചേരി,ബ്ലോക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ:സെബീന,മുന്‍ പാര്‍ലിമെന്റ് ജനറല്‍ സെക്രട്ടറി ഷെബീര്‍ നെല്ലിയാളി,തിരൂര്‍ മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

Leave a Comment