മെഴുകുതിരി കത്തിച്ചു പ്രതിഷേധ നില്‍പ്പുസമരം നടത്തി.


താനൂര്‍ : ഫാദര്‍ സ്റ്റാന്‍ സാമിയെ കേന്ദ്ര സംഘ പരിവാര്‍ ഫാസിസ്റ്റു സര്‍ക്കാര്‍ മൃഗീയമായി പീഡിപ്പിച്ചു മരണത്തിലേക്ക് തള്ളിവിട്ടതില്‍ പ്രതിഷേധിച്ച് താനുര്‍ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി, സ്റ്റാന്‍ സാമിയുടെ ചിത്രത്തിന്മുന്നില്‍, ഭരണകൂടഭീകരതക്കെതിരെ മെഴുകുതിരി കത്തിച്ചു പ്രതിഷേധ നില്‍പ്പുസമരം നടത്തി.വൈലത്തൂരില്‍ നടന്ന പരിപാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വൈ.പി ലത്തീഫ് ഉല്‍ഘാടനം ചെയ്തു.അഡ്വ റഫീക്ക് അധ്യക്ഷത വഹിച്ചു.കെ ജയപ്രകാശ് സി. ജയശങ്കര്‍,ുഞ്ഞാവ കണ്ണന്തളി എം.കെ മസ്ഹുദ് മുനീര്‍ റാഫി കുന്നുംപുറം
എന്നിവര്‍ സംസാരിച്ചു

Related posts

Leave a Comment