വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി : കടുവാ ഭീതിയിൽ ജനവാസകേന്ദ്രങ്ങൾ


മീനങ്ങാടി: വയനാട് വീണ്ടും ഭീതിയുണർത്തി വീണ്ടും കടുവ ഇറങ്ങി. മീനങ്ങാടിയിലെ ജനവാസ കേന്ദ്രത്തിലാണ് കടുവ ഇറങ്ങിയത്. ഇന്ന് പുലർച്ചെയാണ് കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം വീടിന് മുന്നിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു. പ്രദേശത്ത് അടുത്തിടെയായി കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.

Related posts

Leave a Comment