ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കെഎസ്‌യു

കെ.എസ്.യു തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ഓൺലൈൻ പഠനത്തിനായി പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥിക്ക് ടി.വി നൽകി ഡി.സി.സി ജനറൽ സെക്രട്ടറി വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു കെ.എസ്.യു ജില്ലാ സെക്രട്ടറി ഫായിസ് മുത്തവട്ടൂർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.യതീന്ദ്രദാസ്,കെ.ഡി.വീരമണി, ചാവക്കാട് പ്രതിപക്ഷ നേതാവ് കെ.വി സത്താർ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എം.ഷിഹാബ്,യുവശ്രീ ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് സിബിൽ ദാസ് എന്നിവർ പങ്കെടുത്തു

Related posts

Leave a Comment