തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ കാടത്തം ; കെ എസ് യു പ്രവർത്തകർക്ക് പരിക്ക് ; നാളെ എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രതിഷേധത്തിന് ആഹ്വാനം

തൃശ്ശൂർ : തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ എസ് എഫ് ഐ കാടത്തം. കഴിഞ്ഞ ദിവസമാണ് ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടയിൽ കെ എസ് യു പ്രവർത്തകർക്കുനേരെ എസ്എഫ്ഐ അക്രമം അഴിച്ചുവിട്ടത്. നിരവധി കെ എസ് യു പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐയുടെ അക്രമത്തിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്തെ എൻജിനീയറിങ് കോളേജുകളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ്‌യു ടെക്നിക്കൽ വിങ് അറിയിച്ചു.

Related posts

Leave a Comment