തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ; ആകെ 19 സ്ഥാനാർഥികൾ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി അവസാനിച്ചു. മുന്നണി സ്ഥാനാർഥികളുടെ ഡമ്മി സ്ഥാനാർഥികൾ അടക്കം ആകെ 19 പേരാണ് പത്രിക സമർപ്പിച്ചത്. ഉപതിരഞ്ഞെടുപ്പ് വരണാധികാരിക്ക് മുൻപിൽ ആകെ 29 സെറ്റ് പത്രികകളാണ് എത്തിയത്. മത്സരാർഥികളുടെ എണ്ണം 19 ആണെങ്കിലും പലരും ഒന്നിലേറെ സെറ്റ് പത്രിക നൽകിയതാണ് ഇതിന് കാരണം.

Related posts

Leave a Comment