അർഹിക്കുന്നതിനേക്കാൾ അംഗീകാരം ലഭിച്ചവരാണ് പാര്‍ട്ടി വിട്ട് എ.കെ.ജി സെന്ററിലേക്ക് പോയത്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

അർഹിക്കുന്നതിനേക്കാൾ അംഗീകാരം ലഭിച്ചവരാണ് പാര്‍ട്ടി വിട്ട് എ.കെ.ജി സെന്ററിലേക്ക് പോയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ആര് പോയാലും പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല. പാർട്ടി വിട്ടത് വലിയ ആഘോഷമാകേണ്ടതില്ല. കെ. കരുണാകരനെ പോലെ വലിയവരല്ല വിട്ടുപോയവരിൽ ആരുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

Related posts

Leave a Comment