“70 MM (ബ്ലാക്ക് & വൈറ്റ്) മണി”, എത്ര കുളിപ്പിച്ചാലും ഈ കംസൻ ചേറ്റിൽ തന്നെ”-എംഎം മണിക്ക് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

നിയമസഭയിലെ എംഎം മാണിയുടെ പരിഹാസത്തിനെതിരെ മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.ശ്രീകൃഷ്ണന്റെ നിറവും സ്വഭാവവുമാണ് തിരുവഞ്ചൂരിന് എന്നായിരുന്നു എംഎം മാണിയുടെ പരാമർശം. മണിയുടെ വൺ.. ടു..ത്രീ… പ്രസംഗത്തിന്റെ വിഡിയോയും തിരുവഞ്ചൂർ പങ്കുവെച്ചിട്ടുണ്ട്

തിരുവഞ്ചൂരിന്റെ സാമൂഹ്യമാധ്യമ പോസ്റ്

70 MM (ബ്ലാക്ക് & വൈറ്റ്) മണി”
——————————————————————————
1…2…3
1) ഇന്ന് സഭയിൽ ഉടുമ്പഞ്ചോലയിൽ നിന്നൊരു മണി നാദം.
2) ശ്രീകൃഷ്ണന്റെ നിറവും, കൈയ്യിലിരുപ്പും ആധികാരികമായി വിവരിക്കാൻ “കംസനല്ലേ” സാധിക്കൂ.
3) “എത്ര കുളിപ്പിച്ചാലും ഈ കംസൻ ചേറ്റിൽ തന്നെ”

വീഡിയോ ലിങ്ക്…. https://fb.watch/e2BzLzmNdc/

Related posts

Leave a Comment