രാജിയില്ലാതെ പിന്നോട്ടില്ല ; ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വ്യാഴാഴ്ച കെ.എസ്.യു മാർച്ച്

തിരുവനന്തപുരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സർക്കാർ സമീപനം അവസാനിപ്പിക്കുക,സത്യപ്രതിഞ്ജാ ലംഘനം നടത്തിയ, സ്വജനപക്ഷപാതത്തിന് നേതൃത്വം നൽകിയ
ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു രാജി വെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഡിസംബർ 23 വ്യാഴാഴ്ച കെ.എസ്.യു
മാർച്ച് സംഘടിപ്പിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് അറിയിച്ചു.

Related posts

Leave a Comment