കോൺഗ്രസിനുള്ളിൽ യാതൊരു തർക്കവുമില്ല ; വ്യാജ വാർത്തകളിൽ വീഴുന്ന പാർട്ടിയല്ലിത് ; മാധ്യമങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് പറയും : കെ സുധാകരൻ

കോൺഗ്രസ് പാർട്ടിക്കുള്ളിൽ യാതൊരു തർക്കവും ഇല്ലെന്നും തർക്കങ്ങൾ ഉണ്ടെന്ന് വരുത്തുന്നത് മാധ്യമങ്ങളുടെ അജണ്ട ആണെന്നും അതിൽ വീഴുന്ന പാർട്ടിയല്ല കോൺഗ്രസ് എന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. മാധ്യമങ്ങളോട് ഏതെങ്കിലും വിഷയത്തിൽ എന്തെങ്കിലും പ്രതികരിക്കാൻ ഉണ്ടെങ്കിൽ അത് പറയുമെന്നും അനാവശ്യ വിഷയങ്ങളിൽ മറുപടി ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.പാർട്ടി കേരളത്തിലെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment