തെന്നലയെ ആദരിച്ചു

തിരുവനന്തപുരംഃ കെ. കരുണാകരന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആദരം, അഭിമാനം പരിപാടിയുടെ ഭാഗമായി മുതിര്‍ന്ന നേതാവ് തെന്നല ബാലകൃഷ്ണ പിള്ളയെ ആദരിച്ചു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്നേഹോപഹാരം സമര്‍പ്പിച്ചു. ഡോ. ശൂരനാട് രാജശേഖരന്‍, വെള്ളൈകടവ് വോണുകുമാര്‍, നെട്ടയം ഷിബു കുമാര്‍, മഠത്തിവിളാകം ജയകുമാര്‍, കാച്ചാണി വിന്‍സെന്‍റ്, ആര്‍. മനോജ് കുമാര്‍, സജിത്ത് കുമാര്‍, വി.എസ്. ഹരിലാല്‍, നെട്ടയം രാജശേഖരന്‍, ആര്‍.എസ് ഷാലിമാര്‍, ജിജു എസ് രാജ്, എസ്. പത്മകുമാരി, ജി.എസ്. ഷീന, ഡി. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment