തേഞ്ഞിപ്പലത്ത് പകല്‍പന്തം


തേഞ്ഞിപ്പലം : വണ്ടിപ്പെരിയാറിലെ ബാലികയെ പീഡിപ്പിച്ച് കൊന്നതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യ പെട്ട് കൊണ്ട് ചേളാരി ടൗണ്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പകല്‍ പന്തം നടത്തി . വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സൈതുമുഹമ്മദ് അധ്യക്ഷത വഹിച്ചു. മുന്നിയുര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അക്ബറലി മാസ്റ്റര്‍,മുന്നിയൂര്‍ മണ്ഡലം പ്രസിഡന്റ് മൊയ്തീന്‍ കുട്ടി . ബ്ലോക്ക് സെക്രട്ടറി ഹരിദാസന്‍ മണ്ഡലം വൈസ് പ്രസിഡന്റ് പൂക്കാടന്‍ കുഞ്ഞിമോന്‍ ഹാജി പഞ്ചായത്ത് മെമ്പര്‍ മാര്‍ . റഫീഖ് .ജാസ്മിന്‍ മുനീര്‍ . സവീഷ് . ബാബുരാജ് . സാദിഖ് പടിക്കല്‍ .ഗാന്ധി മുഹമ്മദ് . മുഹമ്മദ് കുട്ടി ,ലത്തീഫ്പങ്കെടുത്തു.

Related posts

Leave a Comment