മഹിള കോൺഗ്രസ് ” അമ്മ നടത്തം” സംഘടിപ്പിച്ചു

കോഴിക്കോട് ജില്ല മഹിളാ കോൺഗ്രസ്സ്ൻ്റെ നേതൃത്വത്തിൽ അമ്മ നടത്തം ഒറ്റവരി ജാഥ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ നിന്നാരംഭിച്ചു മാനാഞ്ചിറ കിഡ്സൺ കോർണറിൽ സമാപിച്ചു. ബഹുമാനപ്പെട്ട ഡി.സി.സി.പ്രസിഡണ്ട് അഡ്വ :കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ഗ്രീമതി.ഗൗരി പുതിയോത്ത് അധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാഗോപിനാഥ്, ജില്ലാ വൈസ് പ്രസിഡണ്ട് രത്നവല്ലിടീച്ചർ, ജില്ലാ സെക്രട്ടറിമാരായ സരസ്വതി, ലത സദാശിവൻ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട്മാരായ ബേബി പയ്യാനക്കൽ, വിലാസിനി, ആയിഷ കുരുവട്ടൂർ, വൽസലകുമാരി ടീച്ചർ, വൃന്ദ എന്നിവർ ജാഥയ്ക്ക് നേതൃത്വം വഹിച്ചു.

Related posts

Leave a Comment