വീക്ഷണം ഡയറി പ്രകാശനം ചെയ്തു

കൊച്ചി : വീക്ഷണം പ്രിന്റിംഗ് ആൻഡ് പബ്ലിക്കേഷൻസ് ലിമിറ്റഡിന്റെ 2022 വർഷത്തെ ഡയറിയുടെ സംസ്ഥാനതല പ്രകാശനം വീക്ഷണം മാനേജിംഗ് ഡയറക്ടർ അഡ്വ.ജെയ്സൺ ജോസഫ് പ്രതിപക്ഷനേതാവ് വി ഡി സതീശന് നൽകി നിർവഹിച്ചു.കോൺഗ്രസ്‌ നിയമസഭാകക്ഷി ഉപനേതാവ് കെ ബാബു എംഎൽഎ,എറണാകുളം ഡിസിസി പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഷിയാസ്, തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment